NATIONALജനവാസ കേന്ദ്രങ്ങളില്‍ മദ്യകടകള്‍ വ്യാപകമായി തുറന്നു; വലിയ മദ്യ ലോബികള്‍ക്ക് ഗുണം ചെയ്തു; സര്‍ക്കാരിന് 2002 കോടി രൂപയുടെ വരുമാന നഷ്ടം; ഡല്‍ഹി മദ്യനയത്തില്‍ അടിമുടി ക്രമക്കേട്; സിഎജി റിപ്പോര്‍ട്ട് നിയമസഭയില്‍; നാടകീയ രംഗങ്ങള്സ്വന്തം ലേഖകൻ25 Feb 2025 3:35 PM IST